New Update
/sathyam/media/media_files/zWfHiQA2pMlZVChrBGUe.jpeg)
കോഴിക്കോട്:സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ സ്ഥാപിതമായ ചരിത്രമുറങ്ങുന്ന വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജത്തിൽ രാജ്യത്തിന്റെ 76 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
Advertisment
വെസ്റ്റ്ഹിൽ ഓൾഡ് ഏജ് ഹോമിൽ സമാജം പ്രസിഡന്റ് ഷനൂപ് താമരക്കുളം പതാക ഉയർത്തി. സെക്രട്ടറി സുധീഷ് കേശവപുരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ.എം രാജൻ ട്രഷറർ കെ ബിനുകുമാർ കാലിക്കറ്റ് ബീച്ച് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഷാജി തോമസ് സെക്രട്ടറി പ്രവീൺ ഗിരിജാ കരുണാകർ എന്നിവർ പ്രസംഗിച്ചു.
/sathyam/media/media_files/wG1IHmq1bBZTycT2IEl4.jpeg)
ചേവായൂർ ഡി ഡി ഹോമിൽ മുതിർന്ന താമസക്കാരി ആയിശ ഉമ്മ പതാക ഉയർത്തി. സമാജം ജോ.സെക്രട്ടറി വി ആർ രാജു നിർവ്വാഹക സമിതി അംഗങ്ങളായ ടി വി ശ്രീധരൻ ,സി പി കുമാരൻ , അൻവർ സാദത്ത്, സുനിൽ ചുള്ളിയിൽ,രാജേഷ് ആലമ്പറ്റ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us