New Update
/sathyam/media/media_files/NSp42xUfE7aRQvy4cjNG.jpeg)
ചേന്ദമംഗല്ലൂർ : 2023 ഡിസംബർ 24 ന് ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന 8-ാമത് കീരൻ തൊടിക കുടുംബ സംഗമത്തിന്റെ തീം സോങ്ങ് ബന്ന ചേന്ദമംഗല്ലൂർ പ്രകാശനം ചെയ്തു
കെ ടി റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
Advertisment
പി കെ റസാഖ്, കെട്ടി ബശീർ ഹാജി, കെ-ടി ഉണ്ണിമോയി മാസ്റ്റർ കെ ടി അബ്ദുറഹിമാൻ മാസ്റ്റർ, കെ.ടി അബ്ദുൽഹമീദ്, കെ ടി മഹ്ബൂബ്, കെ.ടി മുനീബ് മാസ്റ്റർ, ഹാശിം, കെ.ടി സമദ്, തുടങ്ങിയവർ സംബന്ധിച്ചു.യു കെ അബ്ദുസസലാമാണ് ഗാനം രചിച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us