കെഫോണ്‍ നെല്ലിയാമ്പതിയിലേക്കും

New Update
KFON - Logo

പാലക്കാട്പാലക്കാട്ജില്ലയിലെനെല്ലിയാമ്പതിമേഖലയിലുംഹൈസ്പീഡ്ഇന്റര്‍നെറ്റ്സേവനമെത്തിക്കാന്‍ തയ്യാറെടുത്ത്കെഫോണ്‍. ഇതിനായിനെല്ലിയാമ്പതി-കൊല്ലങ്കോട്ബാക്ക്ബോണ്‍ ലിങ്ക്സ്ഥാപിക്കുന്നതിനുള്ളപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

Advertisment

ഇന്റര്‍നെറ്റ്കണക്ടിവിറ്റിസൗകര്യങ്ങള്‍ പരിമിതമായപ്രദേശങ്ങളിലാണ്കെഫോണ്‍ ബ്രോഡ്ബാന്‍ഡ്കണക്ഷനുകളെത്തിക്കുവാന്‍തയ്യാറെടുക്കുന്നത്അടിസ്ഥാനസൗകര്യങ്ങളെല്ലാംഅടിയന്തരപ്രാധാന്യംനല്‍കിപൂര്‍ത്തിയാക്കിക്കൊണ്ട്എത്രയുംവേഗത്തില്‍ ഉപഭോക്താക്കള്‍ക്കായിസേവനങ്ങളുറപ്പാക്കുന്നതിനായുള്ളപ്രവര്‍ത്തനങ്ങളിലാണ്കെഫോണ്‍.

ആദ്യ ഘട്ടത്തില്‍, സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള 17 ഇഒഎസ് (End of Service) കേന്ദ്രങ്ങള്‍ക്കായിരിക്കും കെഫോണ്‍ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. തുടര്‍ന്ന് ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കെഫോണിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണഭോക്താക്കളാകാം.

കേരളത്തിന്റെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍

 യാഥാര്‍ഥ്യമാക്കുന്നതിനുള്ളകെഫോണിന്റെവലിയൊരുചുവടുവയ്പ്പാണിത്ഇന്റര്‍നെറ്റ്സേവനങ്ങള്‍വലിയഅവസരങ്ങളാണ്ഓരോവ്യക്തിക്ക്മുന്നിലുമെത്തിക്കുന്നത്സാമ്പത്തികസാമൂഹികഭൂമിശാസ്ത്രഅസമത്വങ്ങളില്ലാതെകേരളത്തിലൂടനീളംഎല്ലാജനങ്ങള്‍ക്കുംകുറഞ്ഞനിരക്കില്‍ഗുണമേന്മയുള്ളഇന്റര്‍നെറ്റ്ഉറപ്പാക്കുകഎന്നതാണ്കെഫോണിന്റെലക്ഷ്യംലക്ഷ്യത്തിലേക്ക്ഇനിഅധികംദൂരമില്ല - കെഫോണ്‍ മാനേജിംഗ്ഡയറക്ടര്‍ ഡോസന്തോഷ്ബാബുഐഎഎസ്പറഞ്ഞു.

പുതിയഗാര്‍ഹികകണക്ഷന്‍ എടുക്കാന്‍ എന്റെകെഫോണ്‍ എന്നമൊബൈല്‍ ആപ്പിലൂടെയോകെഫോണ്‍ വെബ്സൈറ്റിലൂടെയോരജിസ്റ്റര്‍ ചെയ്യാം. 18005704466 എന്നടോള്‍ഫ്രീനമ്പര്‍ വഴിയുംകണക്ഷനായിരജിസ്റ്റര്‍ ചെയ്യാംകെഫോണ്‍ പ്ലാനുകളെയുംഓഫറുകളേയുംകുറിച്ച്കൂടുതല്‍ അറിയുവാന്‍ കെഫോണ്‍ ഔദ്യോഗികവെബ്സൈറ്റായhttps://kfon.in/ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്നവാട്സ്ആപ്പ്നമ്പരില്‍ KFON Plans എന്ന്ടൈപ്പ്ചെയ്ത്മെസേജ്ചെയ്തോകെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.

Advertisment