കെ.ആർ. ഉമാകാന്തൻജിയുടെ മാതാവ് മീനാക്ഷി അമ്മ അന്തരിച്ചു

New Update
meenakshi amma

എറണാകുളം: സംഘത്തിൻ്റെ മുതിർന്ന പ്രചാരകനും ബിജെപിയുടേയും എബിപിപി യുടേയും മുൻ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ   കെ. ആർ ഉമാകാന്തൻജിയുടെ  മാതാവ് ഏലൂർ തെക്കുംഭാഗം സുധാ നിലയത്തിൽമീനാക്ഷി അമ്മ (88) അന്തരിച്ചു . സംസ്ക്കാരം ഇന്ന് വൈകീട്ട് 5.00 മണിക്ക് പച്ചാളം പൊതു ശ്മശാനത്തിൽ

Advertisment