തിരുവല്ലം ഗീതാഭവനില്‍ പരേതനായ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ എല്‍. അമ്മുക്കുട്ടി നിര്യാതയായി

New Update
ammukutty

തിരുവല്ലം : ഗീതാഭവനില്‍ പരേതനായ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ എല്‍. അമ്മുക്കുട്ടി (86) നിര്യാതയായി. മക്കള്‍: രാജേന്ദ്രബാബു. റ്റി, രവീന്ദ്രന്‍. റ്റി, ഗീത എ, മുരുകന്‍ റ്റി, സജിത എ. മരുമക്കള്‍: സരോജം, ശോഭന, സുദര്‍ശനന്‍, വീണ, റെജു. സഞ്ചയനം: ശനിയാഴ്ച രാവിലെ 10.30 ന്.

Advertisment