കുമരനെല്ലൂർ വേളത്ത് കറുത്തേടത്ത് വളപ്പിൽ ലക്ഷ്മി ഭായ് നിര്യാതയായി

New Update
lashmi bhayi

പാലക്കാട് : കുമരനെല്ലൂർ വേളത്ത് കറുത്തേടത്ത് വളപ്പിൽ രമേശിൻ്റെ (മനോരമ റിപ്പോർട്ടർ കുമരനെല്ലൂർ) അമ്മ ലക്ഷ്മി ഭായ് (80) ഇന്ന് പുലർച്ചെ നിര്യാതയായി. സംസ്കാര ചടങ്ങ് 12 മണിക്ക് വീട്ട് വളപ്പിൽ  നടന്നു.  മക്കൾ:  ജയലക്ഷ്മി, സതീഷ് ,രമേഷ്

Advertisment