ഹസ്സൻ തിക്കോടി എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനം ശനിയാഴ്ച കോഴിക്കോട്

New Update
hasanthikodi

കോഴിക്കോട് : പ്രവാസി എഴുത്തുകാരൻ ഹസ്സൻ തിക്കോടി എഴുതിയ   രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടക്കും. 2025 ജനവരി നാല് ശനിയാഴ്ച  4 മണിക്ക്  കോഴിക്കോട് വച്ചാണ് പുസ്തകങ്ങളുടെ പ്രകാശനം. കോഴിക്കോട് മാവൂർ റോഡിലെ കാലിക്കറ്റ് ടവറിൽ വച്ചാണ് പ്രകാശനം 

Advertisment