സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽ ഡി എഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

author-image
ഇ.എം റഷീദ്
New Update
rasheed jkhlj

കണ്ടല്ലൂർ: സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽ ഡി എഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു
കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ മനോഹരൻ പിള്ള 58  ആണ് മരണപ്പെട്ടത്.
സത്യപ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല

Advertisment
Advertisment