സമരാഗ്നി ആലപ്പുഴയിൽ 23 ന്

New Update
vd satheesan kattappana-2

ആലപ്പുഴ: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി 23ന് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും.

Advertisment

ആലപ്പുഴ എസ് .ഡി .വി സ്കൂൾ ഗ്രൗണ്ടിൽ  വൈകുന്നേരം 3. 30ന് നടക്കുന്ന പൊതുസമ്മേളനം  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും. കനയ്യകുമാർ മുഖ്യാതിഥിയായി  പങ്കെടുക്കുമെന്നും കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ് അറിയിച്ചു.

Advertisment