ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/GBsWo0RC2bWLicafbkiI.jpg)
ആലപ്പുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ കഞ്ഞിക്കുഴിയിലാണ് അപകടമുണ്ടായത്.
Advertisment
ജിഎസ്ആർ ടെക്സ്റ്റൈൽസിന്റെ ചില്ലുതകർത്ത കാർ കടക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന തുണി വാങ്ങാൻ എത്തിയ ആളുടെ സ്കൂട്ടറും ഇടിച്ചു തകർത്തു. കടയുടെ മുൻഭാഗത്തുള്ള ​ഗ്ലാസുകൾ പൂർണമായും തകർന്നു. പൊലീസ് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us