Advertisment

കായംകുളത്ത് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലുണ്ടായ  വാഹനാപകടത്തിൽ  പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.  കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറായ  പ്രദീപ് ജെ ആണ് മരിച്ചത്

New Update
pradeep j

കായംകുളം: കായംകുളം രണ്ടാംകുറ്റി ഓലകെട്ടി അമ്പലം മാവേലിക്കര റോഡിലുണ്ടായ  വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.  കൊല്ലം സബ്ജയിലിലെ അസിസ്റ്റൻറ് പ്രിസൺ ഓഫീസറായ  പ്രദീപ് ജെ ആണ് മരിച്ചത്.  കരുനാഗപ്പള്ളി സ്വദേശിയാണ്.
 

Advertisment