New Update
/sathyam/media/media_files/odo43CEtsaTRdza35i0R.jpg)
ആലപ്പുഴ: പിക്കപ്പ് വാനിടിച്ച് ക്ഷീരകർഷകനായ യുവാവിന് ദാരുണാന്ത്യം. കരുവാറ്റ പുത്തൻ കണ്ടത്തിൽ മകൻ രഞ്ജിത്ത് (38) ആണ് മരിച്ചത്. കുമാരകോടി റോഡിൽ അജിത ജംഗ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 10-ഓടെയാണ് അപകടമുണ്ടായത്.
Advertisment
ചെത്തിയെടുത്ത പുല്ലുമായി ട്രോളിയിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നിൽ നിന്നും വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.പിതാവ്: രവി. മാതാവ് : ദേവകി. ഭാര്യ :മഞ്ജു. മക്കൾ: അലൻ, ആൻസൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us