New Update
/sathyam/media/media_files/fOzRgHcSt9Wl6HtkGH0V.jpg)
ആലപ്പുഴ: കലവൂരിൽ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി എം രജീഷ്, ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. കാര്‍ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചാണ് അപകടമുണ്ടായത്.
Advertisment
കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. മറ്റ് കാര്‍ യാത്രികര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us