പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് 82കാരന് ദാരുണാന്ത്യം

പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് 82കാരന്‍ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രീതികുളങ്ങര പാണാപടിക്കൽ സി എൻ ശിവദാസൻ പിള്ള (അങ്കു ചേട്ടൻ) ആണ് മരിച്ചത്. 

New Update
shivadasan pillai

ചേർത്തല: പത്ര വിതരണത്തിനിടെ സൈക്കിളിൽ സ്കൂൾ ബസ് ഇടിച്ച് 82കാരന്‍ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പ്രീതികുളങ്ങര പാണാപടിക്കൽ സി എൻ ശിവദാസൻ പിള്ള (അങ്കു ചേട്ടൻ) ആണ് മരിച്ചത്. 

Advertisment

ജൂലൈ 15 ന് രാവിലെ പൊള്ളേതൈയിൽ ആയിരുന്നു അപകടമുണ്ടായത്. തുടര്‍ന്ന് ചികിത്സയിലായിരുന്നു.തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 

Advertisment