New Update
/sathyam/media/media_files/cQAvONWmYj3zHFxCTGzQ.jpg)
ആലപ്പുഴ: വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു.കൊല്ലം കൊട്ടിയം ആദിച്ചനെല്ലൂർ ജിലി ഭവനത്തിൽ ജസ്റ്റിനാണ് (50) മരിച്ചത്. ആലപ്പുഴ കുതിരപ്പന്തി ഭാഗത്ത് നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
Advertisment
ബുധനാഴ്ച പുലർച്ച 5.30-ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് കഞ്ചിക്കോട് നിന്ന് കമ്പിയുമായി കൊല്ലം കൊട്ടിയത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us