New Update
/sathyam/media/media_files/58XgyoCA0DQPjA8hPNPl.jpg)
അരൂര്‍: അരൂര്‍ അമ്പലം ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മ മരിച്ചു. എഴുപുന്ന ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് അര്‍ച്ചന ഭവനത്തില്‍ മല്ലിക(59) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെയായിരുന്നു അപകടം.
Advertisment