ആലപ്പുഴ: സൂപ്പർഫാസ്റ്റ് ബസിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെ അമ്പലപ്പുഴ കരുമാടി ഇരട്ടക്കലുങ്കിന് സമീപമുണ്ടായ അപകടത്തില്‍ കരുമാടി വെട്ടി തുരുത്തി ജോസഫ് ജെയിംസിന്റെ മകൻ ഡിനു ജോസഫ് (35), കരുമാടി ബിപിൻ ഭവനിൽ ബിപിൻ ദേവസ്യ (30) എന്നിവരാണ് മരിച്ചത്.