Advertisment

കായംകുളത്ത്‌ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരന് ദാരുണാന്ത്യം

കായംകുളം വെട്ടിക്കോട് അമ്പനാട് ജംഗ്ഷനില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രക്കാരൻ മരിച്ചു

New Update
1 accident

ആലപ്പുഴ: കായംകുളം വെട്ടിക്കോട് അമ്പനാട് ജംഗ്ഷനില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാർ യാത്രക്കാരൻ മരിച്ചു. ശൂരനാട് ശ്രീ ഭവനത്തിൽ ശ്രീരാജ് (43) ആണ് മരിച്ചത്.  

Advertisment

അപകടത്തിൽ കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ശ്രീരാജിനെ പുറത്തെടുത്തത്. 



Advertisment