ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ പേരും, മുദ്രയും, കൊടിയും ഇനി ഔദ്യോഗിക ഗ്രൂപ്പിന്

author-image
കെ. നാസര്‍
New Update
akgsma

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ്റെ പേരും, മുദ്രയും സംഘടനയിൽ നിന്ന് പുറത്താക്കപെട്ടവർ ഉപയോഗിക്കുന്നത് വിലക്കിയ ഹൈക്കോടതിവിധിക്കെതിരെ സുപ്രീം കോടതിയിൽ എതിർവിഭാഗം നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. 

Advertisment

ഭീമ ഗോവിന്ദനും, ജസ്റ്റിൻ പാലത്രയും നേതൃത്വം നൽകുന്ന സംഘടനക്ക് അനുകൂലമായ വിധിയാണ് വന്നിട്ടുള്ളത്. ഇനി മുതൽ സംഘടനയുടെ പേരും, മുദ്രയും, കൊടിയും ഔദ്യോഗിക ഗ്രൂപ്പിന് ആയിരിക്കും.

Advertisment