ഇനി മുതൽ സെപ്റ്റംബർ 17 ദേശീയ ജുവലേഴ്സ് ദിനം. ഓൾ കേരള ഗോൾഡ് ആൻ്റ്  സിൽവർ മർച്ചൻ്റ് സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ദേശീയ ജുവലേഴ്സ് ദിനം 17 ന് വിപുലമായി സംഘടിപ്പിക്കും

author-image
കെ. നാസര്‍
New Update
september 17 jewellers day

ആലപ്പുഴ: രാജ്യത്ത് ഇതാദ്യമായാണ് ഈ വർഷം മുതൽ സെപറ്റംമ്പർ 17 ദേശീയ ജുവലേഴ്സ് ദിനമായി ആചരിക്കുന്നത്. 

Advertisment

പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ ദിനാചരണം 17 ന് സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തും, എല്ലാ ജില്ലകളിലും ആഘോഷമാക്കി സംഘടിപ്പിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽ വർമർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ ഡോ ഭീമ ഗോവിന്ദനും, പ്രസിഡൻ്റ് ജസ്റ്റിൻ പാലത്രയും അറിയിച്ചു.

Advertisment