ആലപ്പുഴ നവജീവൻ ഫിസിയോതൊറാപ്പിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ഫിസിയോതൊറാപ്പി ചികിത്സ ഒക്ടോബര്‍ 8ന്

author-image
കെ. നാസര്‍
New Update
physiotherapy

ആലപ്പുഴ: നവജീവൻ ഫിസിയോതൊറാപ്പി ഒക്ടോബര്‍ 8 ന് രാവിലെ 9 ന് ആലപ്പുഴ സക്കര്യ ബസാർ ജംഗ്ഷന് തെക്ക് വശം എൻ സ്ക്വയർ ബിൽഡിങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി.പദ്മകുമാർ ഉദ്ഘാടനം ചെയ്യും. 

Advertisment

മുനിസിപ്പൽ ചെയർ പേഴ്സൽ കെ.കെ. ജയമ്മ, കൗൺസിലർ നെജിതഹാരീസ് എന്നിവർ പങ്കെടുക്കും. ഫിസിയോതൊറാപ്പി ആവശ്യമായ രോഗികൾക്ക് ഒക്ടോബര്‍ 8 ന് സൗജന്യ ചികിത്സ നൽകുമെന്ന് കോ - ഓർഡിനേറ്റർ എം.എസ്. നൗഷാദ് അലി അറിയിച്ചു. വിവരങ്ങൾക്ക് 9447163474.

Advertisment