എംഇജി-2 സ്നേഹസംഗമം 2025 ഒക്ടോബര്‍ 18, 19 തീയതികളില്‍ ആലപ്പുഴ ലേക് വ്യൂ റിസോര്‍ട്ടില്‍ നടക്കും

New Update
sangam 2025

ആലപ്പുഴ: മദ്രാസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ്‌ റെജിമെന്റ് 362 ഫീൽഡ് കമ്പനിയിലെ മലയാളികൾക്ക് ഒന്നിച്ചുകൂടാൻ ഒരു അവസരം... 

Advertisment

ഈ വരുന്ന ഒക്ടോബർ 18, 19 തീയതികളിൽ ആലപ്പുഴ ലേക് വ്യൂ റിസോർട്ടിൽ വെച്ചാണ് പ്രസ്തുത സ്നേഹസംഗമം സംഘടിപ്പിക്കുന്നത്. 

സംഘടനയുടെ പ്രസിഡന്റ്‌ സുരേഷ് ബാബു, സെക്രട്ടറി ജഗദീഷ് തുടങ്ങിയവർ ഇതിനു നേതൃത്വം നൽകുന്നു. പ്രസ്തുത ചടങ്ങിൽ കാർഗിൽ വാറിൽ പങ്കെടുത്ത ധീര യോദ്ധാക്കളെയും പൂർവ്വ സൈനികരെയും ആദരിക്കുന്നതായിരിക്കും.

Advertisment