വിദ്യാർഥി കൺസഷൻ: ആപ്പ് വഴി അപേക്ഷിക്കാം

New Update
mvd leads app

ആലപ്പുഴ: വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കുന്നതിന് എംവിഡി ലീഡ്സ് ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കാം. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് എന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി.എസ് സജി പ്രസാദ് അറിയിച്ചു.

Advertisment
Advertisment