New Update
/sathyam/media/media_files/2025/10/22/varghese-vallyakkaran-2025-10-22-19-54-42.jpg)
ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ വർക്കിംഗ് പ്രസിഡൻ്റായി വർഗീസ് വല്ല്യാക്കാനെ സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നിയമിച്ചു.
Advertisment
ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയും. ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് അംഗവുമാണ്