ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വർണ്ണോത്സവം ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വ്വഹിച്ചു

author-image
കെ. നാസര്‍
New Update
varnolsavam inauguration

ആലപ്പുഴ: ശിശുദിനത്തിന് മുന്നോടിയായി ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച വർണ്ണോത്സവം ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു. 

Advertisment

varnolsavam inauguration-2

കെ. നാസർ, സി.ശ്രീലേഖ, ബിൻസി തോമസ്, കെ.ഡി. ഉദയപ്പൻ, കെ.പി. പ്രതാപൻ, ആർ. രജിത്ത് ശീവകുമാർ ജഗ്ഗു എന്നിവർ സമീപം.

Advertisment