സ്വർണ്ണ വില സർവ്വകാല റിക്കാഡിലേക്ക്

author-image
കെ. നാസര്‍
New Update
gold price hike

ആലപ്പുഴ: ഇന്ത്യൻ ഓഹരികൾ ഇന്ന് ഉയർന്ന നിലയിൽ ആരംഭിച്ചപ്പോൾ സ്വർണ്ണവില ഗ്രാമിന് 75 രൂപ വർദ്ധിച്ച്‌ ഗ്രാമിന് 5810 രൂപയായി ഉയര്‍ന്നു. സർവ്വ കാല റെക്കാഡ് വിലയാണിത്.

Advertisment
Advertisment