കാനം രാജേന്ദ്രന്‍റെ നിര്യാണത്തില്‍ സിപിഐ കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വക്ഷി അനുശോന യോഗം നടത്തി

author-image
ഇ.എം റഷീദ്
New Update
cpi kayamkulam mandalam committee

കായംകുളം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തില്‍ സര്‍വ്വക്ഷി അനുശോന യോഗം നടത്തി. കായംകുളം എസ്എന്‍ഡിപി യൂണിയന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന യോഗത്തില്‍ അഡ്വ. എ. ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ചു. 

Advertisment

കെ.എച്ച് ബാബുജാന്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം, പി. അരവിന്ദാക്ഷന്‍ സിപിഎം കായംകുളം ഏരിയ സെക്രട്ടറി, അഡ്വ. ഇ സമീര്‍ കോൺഗ്രസ്‌ ഐ സംസ്ഥാന സെക്രട്ടറി, ഐ ഷിഹാബുദീൻ കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, മഠത്തിൽ ബിജു ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, അഡ്വ എ അജികുമാർ സിപിഐ, എ ഇർഷാദ് മുസ്ലിം ലീഗ് കായംകുളം മണ്ഡലം പ്രസിഡന്റ്, എന്‍ സുകുമാരപിള്ള സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി, കെ മോഹനന്‍ ഐഎൻഎൽ കായംകുളം മണ്ഡലം പ്രസിഡന്റ്, ഡോ. കെ കൃഷ്ണദാസ്, സജു ഇടയ്ക്കാട് കേരള കോണ്‍ (എം), ടോം (പ്രവാസി ഫെഡറേഷന്‍), അഡ്വ എ.എസ് സുനില്‍ സിപിഐ, എ ഷിജി സിപിഐ, എന്നിവര്‍ സംസാരിച്ചു.

Advertisment