കായംകുളത്ത് ഭഗവതിപ്പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിട്ടിച്ച് ഉണ്ടായ അപകടത്തിൽ പെരിങ്ങാല സ്വദേശിനി മരിച്ചു

author-image
ഇ.എം റഷീദ്
New Update
obit mini

കായംകുളം: കായംകുളത്ത് ഭഗവതിപ്പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിട്ടിച്ച് ഉണ്ടായ അപകടത്തിൽ പെരിങ്ങാല സ്വദേശി മിനി (50) മരിച്ചു. ഭഗവതിപ്പടിയില്‍ വെളുപ്പിന് ഒരു മണിയോടിയായിരുന്നു അപകടം. കാറുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മിനി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മകനാണ് വാഹനം ഓടിച്ചിരുന്നത്. 

Advertisment
Advertisment