New Update
/sathyam/media/media_files/jbDsW1v3VQxrksehLuZQ.jpg)
കായംകുളം: വർദ്ധിച്ചു വരുന്ന വൃക്കരോഗികളുടെ ദുരവസ്ഥയെ കുറിച്ചുള്ള ഡോക്ടർ ഷെബീർ മുഹമ്മദിൻ്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ ശ്രദ്ധയിൽപ്പെട്ട കൂട്ടായ്മ ഈ വിഷയിത്തിൽ ഇടപെടുകയും ഇന്ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കായംകുളം ഗവൺമെന്റ് ഹോസ്പിറ്റലിൽ നടന്ന ചടങ്ങില്‍ ആദ്യ ഘട്ട ഡയാലിസിസ് കിറ്റുകൾ ഡോ. ഷെബിർ മുഹമ്മദിന് നൽകുകയും ചെയ്യ്തു.
Advertisment
തുടർന്ന് അടുത്ത ഘട്ടങ്ങളിലെ ഡയാലിസിസ് കിറ്റുകൾ എത്രയും പെട്ടെന്ന് നൽകാമെന്ന ഉറപ്പും കൂട്ടായ്മ നൽകി. കൂട്ടായ്മ അംഗങ്ങളായ ബിജു എരുവ, ഷെമിം പി.ടി, അൻവർഷ താജുദ്ദിൻ, മുഹമ്മദ്അൻസിൽ, പ്രേംനാഥ്, സെമീർ പെരിങ്ങാല, ജാവേദ് മിയാൻദാദ് തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us