സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയ കണ്ണൂര്‍ ജില്ലയിലെ കലാ പ്രതിഭകളെ അഭിനന്ദിച്ച് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

author-image
ഇ.എം റഷീദ്
New Update
ranachandran kadannappally congratulated

ആലപ്പുഴ: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സ്കൂൾ യുവജനോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കണ്ണൂർ ജില്ലയിലെ കലാപ്രതിഭകളെയും അണിയറ ശില്പികളെയും കലാമേളയിൽ പങ്കെടുത്ത് വൻ വിജയമാക്കിയ മുഴുവൻ കലാകാരന്മാർക്കും രജിസ്ട്രേഷൻ, മ്യൂസിയം, പൂരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിനന്ദനങ്ങൾ അറിയിച്ചു.

Advertisment
Advertisment