ചേർത്തല തണ്ണീർമുക്കം കാരിച്ചിറയിൽ റിട്ട. കെഎസ്ഇബി എ.ഇ എ. പ്രകാശൻ്റെ ഭാര്യ ചിത്രാദേവി (78) നിര്യാതയായി

author-image
കെ. നാസര്‍
New Update
obit chithradevi

ചേര്‍ത്തല: ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കാരിച്ചിറയിൽ വീട്ടിൽ റിട്ട. കെഎസ്ഇബി എഇ എ. പ്രകാശൻ്റെ ഭാര്യ ചിത്രാദേവി (78) നിര്യാതയായി. സംസ്കാരം ബുധനാഴ്ച, രാവിലെ 11 മണിക്ക് തണ്ണീർമുക്കം സ്കൂൾ കവലക്ക് സമീപമുള്ള വീട്ടുവളപ്പിൽ.

Advertisment

മക്കൾ: ബിന്ദു മോൾ, സി. സന്ധ്യ (സെക്രട്ടറി, ചേർത്തല ഗവ: സർവ്വൻറ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷൈമോൾ (അമ്പപ്പുഴ താലൂക്ക് ഓഫീസ്), മായ, രാജേഷ് (ജർമ്മനി). 

മരുമക്കൾ: ദിലീപ് കുമാർ (റിട്ട. പിഡബ്ല്യുഡി എഞ്ചിനീയർ), കെ.ഡി ഉദയപ്പൻ (റിട്ട. ഹെഡ്മാസ്റ്റർ, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി), പരേതനായ ദയഭാനു, ഹരി എസ്. പണിക്കർ (ബിസിനസ്സ്), അമൃത.

Advertisment