കായംകുളത്ത് വയോധികയെ ബലാത്സംഗം ചെയ്ത 26കാരന്‍ പിടിയില്‍

New Update
6r66

ആലപ്പുഴ: കായംകുളത്ത് വയോധികയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍. ഒറ്റയ്ക്ക് താമസിച്ചിരുന്ന 76കാരിയാണ് പീഡനത്തിന് ഇരയായത്. സമീപ പ്രദേശത്ത് താമസിക്കുന്ന 26കാരനാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പൊലീസ് പറഞ്ഞു.

Advertisment
Advertisment