പുന്നപ്ര തുഞ്ചത്ത് എഴുത്തച്ഛൻ നിലത്തെഴുത്ത് കളരി പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ ശാസ്ത്രമേള സംഘടിപ്പിച്ചു

author-image
കെ. നാസര്‍
New Update
art and craft mela

പുന്നപ്ര: പുന്നപ്ര തുഞ്ചത്ത് എഴുത്തച്ഛൻ നിലത്തെഴുത്ത് കളരി പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികളുടെ ശാസ്ത്രമേള സംഘടിപ്പിച്ചു. അതോടൊപ്പം തന്നെ കുട്ടികൾ തയ്യാറാക്കിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് പ്രദർശനവും നടന്നു.

Advertisment

ആലപ്പുഴ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു  ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ലത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ പ്രദീപ് കുമാർ, ശ്രീലക്ഷ്മി, അനൂപ്, സുജിത്ത്, ദിവ്യഎന്നിവർ  പ്രസംഗിച്ചു.

Advertisment