ആലപ്പുഴ ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫിന്റെ എരുവ മേഖല ഇലക്ഷൻ കമ്മിറ്റി ഓഫീസ് കായംകുളം എംഎൽഎ അഡ്വ: യു പ്രതിഭ ഉദ്ഘാടനം ചെയ്തു

author-image
ഇ.എം റഷീദ്
New Update
am arif office inauguration

കായംകുളം: ആലപ്പുഴ ലോകസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എഎം ആരിഫിന്റെ എരുവ മേഖല ഇലക്ഷൻ കമ്മിറ്റി ഓഫീസ് കായംകുളം എംഎൽഎ അഡ്വ: യു പ്രതിഭ ഉൽഘാടനം ചെയ്തു. യോഗത്തിൽ കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ അധ്യക്ഷത വഹിച്ചു. 

Advertisment

സിപിഎം മേഖല സെക്രട്ടറി ജെകെ നിസാം, എൻസിപി ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ്, സിപിഐ ഏരിയ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ :ഷിജി ഐ എൻ എൽ സംസ്ഥാന കമ്മിറ്റി അംഗം കെ മോഹനൻ,കോൺഗ്രസ്‌ എസ്‌ കായംകുളം മണ്ഡലം നേതാക്കളായ ഐ ഷാജഹാൻ, ടി കെ ഉമൈസ്,  എൻ സി പി ബ്ലോക്ക്‌ പ്രസിഡന്റ് ലിയാക്കത്ത് പറമ്പി, എം എ. സമദ് എന്നിവർ സംസാരിച്ചു.

Advertisment