ആലപ്പുഴ ജില്ലാ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ് ജില്ലാ റൈഫിൾ ക്ലബ്ബിൽ നടത്തി

author-image
കെ. നാസര്‍
New Update
alappuzha district rifle championship

ചേർത്തല: സെന്റ്. മൈക്കിൾസ് കോളേജ് ക്യാമ്പസിനോട് ചേർന്നുള്ള ആലപ്പുഴ ജില്ലാ റൈഫിൾ ക്ലബ്ബിൽ ആലപ്പുഴ ജില്ലാ ഇലക്ഷൻ ഒബ്സെർവ്വറും, ഡെറാടൂൺ പോലീസ് ഐ.ജി യുമായ ആനന്ദ് ശങ്കർ  ഉത്ഘാടനം ചെയ്തു.

Advertisment

ആലപ്പുഴ ജില്ല റൈഫിൾ ക്ലബ്‌ സെക്രട്ടറിയും സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ  കിരൺ മാർഷൽ, ആലപ്പുഴ ജില്ല റൈഫിൾ അസോസിയേഷൻ വൈസ്. പ്രസിഡന്റ്‌ എ. സി ശാന്തകുമാർ, എസ് ജോയ്, പി.. മഹാദേവൻ, എ.സി.വിനോദ് കുമാർ, ഗോപാലൻ ആചാരി,അവിറ തരകൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഇനങ്ങളിലായി നടന്ന ഷൂട്ടിങ് ചാമ്പ്യൻ ഷിപ്പിൽ നൂറോളം  ഷൂട്ട്ടേഴ്‌സ് പങ്കെടുക്കുന്നുണ്ട്.

Advertisment