ആധാരം എഴുത്തുകാരുടെ സംസ്ഥാന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു

author-image
ഇ.എം റഷീദ്
New Update
adharam ezhuthu meeting

ആലപ്പുഴ: ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്‌സ് അസോസിയേഷന്റെ 24-ാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

Advertisment

മന്ത്രി പി പ്രസാദ്, സംഘടന സംസ്ഥാന പ്രസിഡന്റ് കെ ജി ഇന്ദുകലാധരൻ, എ അൻസാർ, കോൺഗ്രസ്‌ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ, പി പി ചിത്തരഞ്ചൻ, എം എൽ എ, കെ കെ ജയമ്മ മുനിസിപ്പൽ ചെയർ പേഴ്സൻ ആലപ്പുഴ, ആർ നാസർ സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി, കെ ബാബു പ്രസാദ് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്, ടി ജെ അഞ്ജലോസ് സി പി ഐ ജില്ലാ സെക്രട്ടറി, എം എസ്‌ കവിത, സി പി അശോകൻ, എം ദിനകരൻ, വി എൻ ഗോപാലകൃഷ്ണൻ നായർ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment