ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/dAxb1QkMvnpSwkgMXHfF.jpg)
ആലപ്പുഴ: റിട്ട എഫ്.സി.ഐ ഉദ്യോഗസ്ഥൻ സക്കറിയ വാർഡിൽ വി.റ്റി. പുരയിടത്തിൽ നൗഫിയ മെൻസിലിൽ അബ്ദുൽ ഖാദർ 79 നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് പടിഞ്ഞാ ഷാഫി ജമുഅ മസ്‌ജിദിൽ. ഭാര്യ: ഫാത്തിമ. മക്കൾ: ജാബിർ (എഫ്.സി. ഐ. കോൺട്രാക്റ്റർ), ജാസ്മി, ജിയാദ്. മരുമക്കൾ: ഷാനിദ, അബ്ദുൽ കരീം സനൂജ.