കെ. നാസര്‍
Updated On
New Update
/sathyam/media/media_files/oJagb8aZtkhJn9adJa9E.jpg)
ആലപ്പുഴ: എംഇഎസ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും ഇക്കുറിഹജ്ജിന് പുറപ്പെടുന്നവർക്കുള്ള ഹജ്ജ് മാർഗനിർദ്ദേശ ക്യാമ്പ് 21 ന് 3.30 ന് സൗത്ത് പോലീസ് സ്റ്റേഷന് സമീപം ഗോൾഡൻ സാൻസിൽ വെച്ച് നടക്കും. ഇസ്ലാമിക പണ്ഡിതന്മാർ ക്യാമ്പിന് നേതൃത്വം നൽകും.
Advertisment
21 ന് ഉച്ചക്ക് 2 ന് എം.ഇ.എസ്. ജില്ലാ നിർവ്വാഹ സമിതി യോഗംചേരുമെന്ന് ജില്ലാ സെക്രട്ടറി പ്രൊഫ. എ.ഷാജഹാൻ അറിയിച്ചു. 22 ന് എം.ഇ.എസ്. സ്ഥാപക പ്രസിഡൻ്റ് ഡോ. പി.കെ. അബ്ദുൽ ഗഫൂർ അനുസ്മരണം സംഘടിപ്പിക്കും. എം.ഇ.എസ്. യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ രക്ത ബാങ്കിൽ രക്തദാനം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us