അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു

New Update
obit devasas

ചെങ്ങന്നൂര്‍: അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ ദേവദാസ് അന്തരിച്ചു. ദീർഘകാലം പ്രസിഡൻ്റ് പദവിയിൽ തുടർന്നു വരികയായിരുന്നു. ഭൗതിക ശരീരം കുടുംബ വീടായ ചമ്പക്കുളത്തേയ്ക്ക് വിലാപയാത്രയായ് കൊണ്ടുപോകുന്നതും പിന്നീട് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് ചമ്പക്കുളത്തുള്ള കുടുംബ വീട്ടിൽ സംസ്കാരം നടത്തും.

Advertisment
Advertisment