ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/YSgVwepvX9XKGvmTgtkI.jpg)
മാവേലിക്കര: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. വെട്ടിയാർ രാമനല്ലൂർ ക്ഷേത്രത്തിന് സമീപം രാമനല്ലൂർ കുറ്റിയിൽ രാജൻ്റെ മകൻ ശ്യാംകുമാർ (37) ആണ് മരിച്ചത്. ഇന്ന് സന്ധ്യയോടെ കുന്നം - കൊല്ലക്കടവ് റോഡിൽ കൊല്ലക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us