എകെജിഎസ്എംഎ ആലപ്പുഴ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
കെ. നാസര്‍
New Update
akgsma meeting

ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലതിരെഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു കെ. നാസർ, വർഗീസ് വല്യാക്കൻ, നസീർ പുന്നക്കൽ, റോയി പാലത്ര |എ.എച്ച്.എം. ഹുസൈൻ, വേണു കൊപ്പാറ എന്നിവർ സമീപം

ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി നസീർ പുന്നക്കൽ (പ്രസിഡൻ്റ്), വേണുനാഥ് കൊപ്പാറ (വർക്കിംഗ് പ്രസിഡൻ്റ്), എ അബ്ദുൽ, റഷീദ് കോയിക്കൽ, എ.എച്ച്.എം.ഹുസൈൻ, മുരുകേശൻ ചെങ്ങന്നൂർ (വൈസ് പ്രസിഡൻ്റുമാർ), വർഗീസ് വല്യാക്കൻ, ( ജനറൽ സെക്രട്ടറി), ആര്‍.മോഹനൻ മണ്ണഞ്ചേരി (വർക്കിംഗ് ജനറൽ സെക്രട്ടറി), കെ.നാസർ, അബ്ദുല്ല അണ്ടോളി, ബഷീർ തട്ടാപറമ്പിൽ (സെക്രട്ടറിമാർ), എബി തോമസ് അലീന (ട്രഷറർ), വീണ ചിന്ന അമ്പലപ്പുഴ (വനിത പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment
Advertisment