ആലപ്പുഴ ജില്ലാ ശിശുക്ഷേമ സമിതിയുടെ വർണ്ണോത്സവം ജില്ലാതല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുണക്കൽ ഉദ്ഘാടനം ചെയ്തു

author-image
കെ. നാസര്‍
New Update
shishu kshema samithi varnolsavam

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ വർണ്ണോത്സവം ജില്ലാതല ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുണക്കൽ ഉദ്ഘാടനം ചെയ്തു. ജോ. സെക്രട്ടറി കെ. നാസർ, ഡി.സി. പി. ഒ റ്റി.വി. മിനിമോൾ, സെക്രട്ടറി കെ.ഡി. ഉദയപ്പൻ, വൈസ്പ്രസിഡൻ്റ് സി. ശ്രീലേഖ, എ.ഡി.സി. ജനറൽ രഞ്ജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ, എം. നാ ജാ, റ്റി.എ.നവാസ്, ആർ. ഭാസ്ക്കരൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment