New Update
/sathyam/media/media_files/2024/10/25/7uICGwHnlPPweGjb1YJv.jpg)
ആലപ്പുഴ: കുട്ടികളുടെ പ്രധാനമന്ത്രിയായി പുതുപ്പള്ളി നോർക്ക് ഗവന്മെൻ്റ് യു.പി.എസിലെ നാലാം സ്റ്റാൻഡേർഡ് വിദ്യത്ഥിനി വേദ്യ ലാൽ തിരെഞ്ഞെടുക്കപ്പെട്ടു.
Advertisment
/sathyam/media/media_files/2024/10/25/eePAwGjD7NqhVF0BrMgG.jpg)
ജില്ലാ ശിശുക്ഷേമസമിതി നടത്തിയ എൽ.പി പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് നിവേദ്യ ലാൽ തിരെഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 14 ന് നടക്കുന്ന ശിശുദിന റാലിക്ക് ദിവേദ്യ നേതൃത്വം നൽകും.
പുതുപള്ളി നോർത്ത് ക്ലാപ്പന തുണ്ടത്തിൽ പ്രവാസിയായ ലാൽ വിശ്വംഭരന്‍റെയും അദ്ധ്യാപിക നിഷാ ലാലിന്‍റെയും മകളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us