/sathyam/media/media_files/2024/12/23/jDMTUaChqNTqWlBgl2f9.jpg)
ആലപ്പുഴ:ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി കമറുദ്ദീൻ താമരക്കുളം പ്രസിഡന്റായ പുതിയ കമ്മിറ്റി നിലവിൽ വന്നു.
ഷബീർ വരിക്കപള്ളി വർക്കിംഗ് പ്രസിഡന്റ്, സജീവ് വള്ളികുന്നം സംഘടനാ ചുമതല ഉള്ള ജനറൽ സെക്രട്ടറി, അഷറഫ് കായംകുളം ട്രഷറർ, അബ്ദുൽ വാഹിദ്, റഫീഖ് വെട്ടിയാർ, വർഗീസ് ബേബി എന്നിവർ വൈസ് പ്രസിഡന്റ്മാരായും, അനീഷ് ഖാൻ, ജോമോൻ ഓണമ്പള്ളിൽ, എന്നിവർ ജനറൽ സെക്രട്ടറിമാരായും, അനീസ് കാർത്തികപ്പള്ളി ജോയിൻ ട്രഷറർ, ജലീൽ ആലപ്പുഴ മീഡിയ കൺവീനർ, ജയമോൻ കറ്റാനം, ആഘോഷ് ശശി, ഷൈജു നമ്പലശേരി, സിജു പീറ്റർ എന്നിവർ സെക്രട്ടറിമാരായും ഉള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.
സുഗതൻ നൂറനാട്, നൗഷാദ് കറ്റാനം, ബിജു വെണ്മണി, മജീദ് ചിങ്ങോലി, സന്തോഷ് വിളയിൽ, ഷാജി സോനാ, ശരത് സ്വാമിനാഥൻ, ഷിബു ഉസ്മാൻ, മുജീബ് ജനത, ഹാഷിം ചെയംവേലി, സേഫ് കായംകുളം, മൃദുല വിനീഷ്, നസറുദ്ദീൻ വി.ജെ, കശുഫുദിൻ, സജു ശമുവേൽ, അമിൻ ഇക്ബാൽ, അനീസ് മോൻ, വിനീഷ്, സണ്ണി അലക്സ്, മുഹമ്മദ് സലീം കൊച്ചുണ്ണി, ദാസൻ യോഹന്നാൻ, ശരണ്യ ആഘോഷ് അസീസ് കടുവിനൽ, നിസാം കായംകുളം, മുഹമ്മദ് മൂസ, ആന്റണി വിക്ടർ, രഞ്ജിത്ത് കണ്ടല്ലൂർ, ഇസ്ഹാഖ് ലൗശോർ, സുരേഷ് മാങ്കം കുഴി, സാബു പി ജോർജ്, സന്തോഷ് ആലപ്പുഴ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും ചുമതലയേറ്റു.
നിലവിൽ ഉണ്ടായിരുന്ന കമ്മിറ്റി പുനഃസംഘടനയുടെ ഭാഗമായി പിരിച്ചുവിട്ടതിനുശേഷം സെൻട്രൽ കമ്മിറ്റിയുടെ നിരീക്ഷകരായ സജീർ പൂന്തുറയുടെയും ഹക്കിം പട്ടാമ്പിയുടെയും നിരീക്ഷണത്തിൽ
അബ്ദുൽ വാഹിദ് അധ്യക്ഷനായ എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചായിരുന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
യോഗത്തിന് ട്രഷറർ അഷറഫ് കായംകുളം നന്ദിയും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us