മികച്ച സേവനത്തിനുളളജില്ലാ ശിശുക്ഷേമ സമിതിയുടെ പുരസ്കാരം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി മിനിമോൾക്ക്

author-image
കെ. നാസര്‍
New Update
child care award

ആലപ്പുഴ: മികച്ച സേവനത്തിനുളളജില്ലാ ശിശുക്ഷേമ സമിതിയുടെ പുരസ്കാരം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.വി മിനിമോൾക്ക് സമിതി ജില്ലാ സെക്രട്ടറി കെ.ഡി ഉദയപ്പനും, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കലും ചേർന്ന് നൽകി. 

Advertisment

ജില്ലാ സബ് ജഡ്ജി പ്രമോദ് മുരളി, ശിശുപരിചരണ കേന്ദ്രം മാനേജർ മിഥുൻ ഷാ എന്നിവർ പങ്കെടുത്തു.

Advertisment