എംഇഎസ് അമ്പലപ്പുഴ താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു

author-image
കെ. നാസര്‍
New Update
mes office barerers

പ്രസിഡൻ്റ് അഡ്വ. എ. മുഹമ്മദ് ഉസ്മാൻ, സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം

ആലപ്പുഴ: എംഇഎസ് അമ്പലപ്പുഴ താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് അഡ്വ. എ. മുഹമ്മദ് ഉസ്മാൻ, വൈസ് പ്രസിഡൻ്റ് ആർ.എസ്. ഷാഹുൽ ഹമീദ്, സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം, ജോ. സെക്രട്ടറി എം.എ. അബ്ദുൽ ലത്തീഫ്, ട്രഷറർ എ. അഷ്റഫ് എന്നിവര്‍ സ്ഥാനമേറ്റു. 

Advertisment
Advertisment