ആലപ്പുഴ: പുളിമുക്ക് നുസ്റത്തുൽ ഇഖ് വാൻ സംസ്ക്കാരിക സംഘത്തിൻ്റെ നേതൃത്വത്തിൽ പത്രപ്രവർത്തന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ സുപ്രഭാതം റിപ്പോർട്ടറും കേരള ജേർണലിസ്റ്റ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവുമായ താജുദ്ദീൻ ഇല്ലിക്കുളത്തിനെ കൗൺസിലർ പി. ഹരിലാൽ ആദരിച്ചു. എം എസ് എം ഹയർ സെക്കണ്ടറി സ്കൂൾ പി.റ്റി.എ വൈസ് പ്രസിഡൻ്റ് കൂടിയാണ് താജുദ്ദീന്‍.