കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളികുന്നം യൂണിറ്റ് കമ്മിറ്റി വാര്‍ഷികാഘോഷം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

author-image
ഇ.എം റഷീദ്
New Update
ramachandran kadannappally inauguration vallikunnam

കായംകുളം: കേരള വ്യാപാരി വ്യവസായി സമിതി വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളികുന്നം യൂണിറ്റ് കമ്മിറ്റി വാർഷിക കുടുംബം സംഘമവും, ചികിത്സ സഹായ വിതരണവും, മിന്നുംതരാം വിദ്യാഭ്യാസ അവാർഡ് വിതരണവും, സർഗോത്സവവും രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു. 

Advertisment

ramachandran kadannappally inauguragion vallikunnam-2

മാവേലിക്കര എംഎൽഎ അരുൺകുമാർ, കെപിസിസി (എസ്) ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ, മഠത്തിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഫസൽ, മറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

Advertisment