എംഇഎസ് നിർവ്വാഹ സമിതി അംഗങ്ങൾക്കായി നേതൃത്വ പരിശീല ക്യാമ്പ് ശനിയാഴ്ച പള്ളാത്തുരുത്തിയിൽ നടക്കും

author-image
കെ. നാസര്‍
New Update
mes alappuzha

ആലപ്പുഴ: എംഇഎസ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ നിർവ്വാഹ സമിതി അംഗങ്ങൾക്കായി നേതൃപരിശീലന ക്യാമ്പ് ശനിയാഴ്ച രാവിലെ 10 ന് പള്ളാത്തുരുത്തിയിൽ വെച്ച് നടത്തും.

Advertisment

സംസ്ഥാന പ്രസിഡൻ്റ് ഡോ. ഫസൽ ഗഫൂർ പരിപാടി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി കുഞ്ഞു മെയ്തിൻ, സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.

Advertisment