എകെ ആന്‍റണിയുടെ സഹോദരന്‍ എകെ ജോണിന്‍റെ നിര്യാണത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോദിച്ചു

author-image
ഇ.എം റഷീദ്
New Update
ak john condolences

ആലപ്പുഴ: മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ കെ ആന്റണിയുടെ സഹോദരൻ എ.കെ ജോണിന്റെ നിര്യാണത്തിൽ കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. 

Advertisment

രാമചന്ദ്രൻ കടന്നപ്പള്ളിക്കുവേണ്ടി കോൺഗ്രസ് എസ് സംസ്ഥാനജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ദീൻ റീത്ത്  സമർപ്പിച്ചു. കോൺഗ്രസ്‌ എസ് ജില്ലാ പ്രസിഡന്റ് എം.ഇ രാമചന്ദ്രൻ നായർ, കെപിസിസി അംഗങ്ങളായ സതീഷ് ചന്ദ്രൻ, തോമി എബ്രഹാം, രഘു കഞ്ഞികുഴി, പ്രദീപ് ഐശ്വര്യ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment